അതെ, പ്രണയമായിരുന്നു..... എനിക്ക് നിന്നോടും... നിനക്ക് എന്നോടും... നീ പറയുമെന്നോർത്തു ഞാനും, ഞാൻ അറിയുമെന്ന് കരുതി നീയും പറഞ്ഞില്ല... ഒടുവിൽ, വിധിയുടെ വിളയാട്ടത്തെ, കാലത്തെ പഴിച്ചും... ജീവിതത്തിന്റെ ഇരുകോണിൽ നാം..
No comments:
Post a Comment