ചെമ്പരത്തിയോളം ഭ്രാന്തിനെ പ്രണയിച്ചവൾ മറ്റാരുണ്ട് ❤
Thursday, 6 June 2019
Friday, 3 May 2019
Wednesday, 1 May 2019
പഴകിയത്
പഴകിയ ഓർമകളാണ് ബാല്യത്തിനിന്ന്....
'പഴകിയത് ' അതൊരു ബാധ്യതയാണ്....
ചേച്ചിയുടെ പഴകിയത്....
ചേട്ടന്റെ പഴകിയത്.......
അവ നിറഞ്ഞതിനാലാവാം ബാല്യവും ഓർമകളും പഴകി പോയവയത്......
Subscribe to:
Comments (Atom)