Wednesday, 1 May 2019

പഴകിയത്

പഴകിയ ഓർമകളാണ് ബാല്യത്തിനിന്ന്....
'പഴകിയത് '  അതൊരു ബാധ്യതയാണ്....
ചേച്ചിയുടെ പഴകിയത്....
ചേട്ടന്റെ പഴകിയത്.......
അവ നിറഞ്ഞതിനാലാവാം  ബാല്യവും ഓർമകളും പഴകി പോയവയത്......

No comments:

Post a Comment