ചെമ്പരത്തിയോളം ഭ്രാന്തിനെ പ്രണയിച്ച മറ്റാരും ഒരുപക്ഷേ ഉണ്ടാകില്ല 😊
Shalu
പഴകിയ ഓർമകളാണ് ബാല്യത്തിനിന്ന്....
'പഴകിയത് ' അതൊരു ബാധ്യതയാണ്....
ചേച്ചിയുടെ പഴകിയത്....
ചേട്ടന്റെ പഴകിയത്.......
അവ നിറഞ്ഞതിനാലാവാം ബാല്യവും ഓർമകളും പഴകി പോയവയത്......