എന്താണിങ്ങനെ...എങ്ങും മൗനം മാത്രം... ചുറ്റിലും....എന്നിലും.... ഏകാന്തതയോടാണ് എനിക്കിപ്പോൾ പ്രണയം..... ഈ കലിയുഗത്തിൽ/കലികാലത്തിൽ എനിക്ക് അസ്തിത്വം നഷ്ട്ടപ്പെട്ടുവോ? ഇരുട്ടിൽ ഞാൻ തിരയുന്നത് എന്നെത്തന്നെയോ?...
No comments:
Post a Comment